November 7, 2026

മര്‍കസുദ്ദഅ്വ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പ്രചരണ ജാഥ ആരംഭിച്ചു

0
IMG_20230131_134149.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : മര്‍കസുദ്ദഅ്വ നാലാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ആറ് ദിവസം നീണ്ടു നില്‍ക്കുന്ന  വയനാട് ജില്ലാ പ്രചരണം വാഹന ജാഥ ആദ്യദിനം ബാവലി മഖാം സിയാറത്തോടെ ആരംഭിച്ച് കാട്ടിക്കുളം, തോല്‍പ്പെട്ടി, എടയൂര്‍കുന്ന്, മാനന്തവാടി, ഒണ്ടായങ്ങാടി, പിലാക്കാവ്, തലപ്പുഴ, എന്നിവിടങ്ങളില്‍ പര്യടനം നടത്തി പേരിയയില്‍ സമാപിച്ചു. തുടര്‍ ദിവസങ്ങളില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പ്രചരണം നടത്തപ്പെടും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *