August 8, 2026

ഇന്ദിരാ ദേവി (65)നിര്യാതയായി

0
IMG-20230131-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ണൂർ കാപ്പാട് കാവിലെ വീട്ടിൽ പരേതനായ കെ വി ശ്രീധരന്റെ ഭാര്യ ഇന്ദിരാ ദേവി (65) നിര്യാതയായി .
മകൻ: ശ്രീജിത്ത് കെ വി (ചെന്നൈ).സഹോദരങ്ങൾ: പരേതനായ സൂര്യ നാരായണൻ, പരേതയായ ശേഷാമ്പാൾ , രംഗനാഥൻ , പി ആർ നാരായണൻ , പി ആർ രഘുനാഥൻ , പി ആർ ഹരീന്ദ്രനാഥൻ , പി ആർ ജഗന്നാഥൻ , പി ആർ ഗിരിനാഥൻ.സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാനന്തവാടി ഗവ.കോളേജിന് സമീപമുള്ള വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *