വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ പരാക്രമണം

മാനന്തവാടി : ഡബ്ലിയു എം ഒ ഇമാം ഗസ്സാലി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് മാനന്തവാടി ബത്തേരി റൂട്ടിൽ ഓടുന്ന ബസ്സ് കണ്ടക്ടറിൽ നിന്നും മോശം അനുഭവം. ബസ്സിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ തള്ളി പുറത്തിടാൻ ശ്രമിക്കുകയും വിദ്യാർത്ഥിനിയോട് മോശമായ രീതിയിൽ അസഭ്യം പറയുകയും ചെയ്തു. ശേഷം വിദ്യാർത്ഥികൾ ബസ്സ് തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.



Leave a Reply