ഒന്നാം ചരമവാർഷികം ആചരിച്ചു

ബത്തേരി : ഒന്നാം ചരമവാർഷികം ആചരിച്ചു.
സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആയിരുന്ന ടി ജെ ജോസഫ് തേലക്കാടിന്റെ ഒന്നാം ചരമവാർഷിക തോടുനുബന്ധിച്ച് സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീഭവനിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി .ഡിസിസി ട്രഷർ എൻ എം വിജയൻഉദ്ഘാടനം ചെയ്തു . ഉമ്മർ ക്കുണ്ടാ അധ്യക്ഷത വഹിച്ചു .ഡിസിസി ഭാരവാഹികളായ ഡി പി രാജശേഖരൻ – നിസി അഹമ്മദ് . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്ത് . സക്കറിയ മണ്ണിൽ . സതീഷ് പൂതിക്കാട് .സി എ ഗോപി . വി പി മൊയ്തീൻ. വിജയൻ ഒറ്റത്തേക്ക് . ടി എൽ സാബു അസീസ് മാടാല. ജിജി അലക്സ് . നൗഫൽ കൈപ്പഞ്ചേരി . ഷമീർ മാണിക്യം . ജോഷി വേങ്ങൂർഎന്നിവർ സംസാരിച്ചു



Leave a Reply