കെ.ബലറാം(51) നിര്യാതനായി

കോട്ടത്തറ :ദളിത് ആദിവാസി ശാക്തീകരണ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന കോട്ടത്തറ പാത്തി ക്കൽ കെ.ബലറാം (51) നിര്യാതനായി. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ഗദ്ദിക കഫ്റ്റീരിയ ഉടമയായിരുന്നു. പ്രാദേശിക കോ ൺഗ്രസ് നേതാവായ ഇദ്ദേഹം വയനാട് മടക്കിമല സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, കേരള പണിയർ സമാജം സംസ്ഥാന പ്രസിഡന്റും, സാക്ഷരതാ പ്രവർത്തകനുമായിരുന്നു. പരേതനായ കൊളുമ്പൻ വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയന്തി. മക്കൾ: വൃന്ദ, വിവേക്.



Leave a Reply