ഭൂതാനം കുന്ന്: ചീരപ്പറമ്പില്‍ കവല -നീളിപ്പറമ്പില്‍ കവല റോഡ് ഉദ്ഘാടനം ചെയ്തു

പുല്‍പ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭൂതാനം കുന്ന് -ചീരപ്പറമ്പില്‍ കവല -നീളിപ്പറമ്പില്‍ കവല റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ നിര്‍വഹിച്ചു.മുള്ളന്‍ കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി,മുഖ്യപ്രഭാഷണം നടത്തി.മുള്ളന്‍കൊല്ലി പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, ജിസ്റ മുനീര്‍, മോളി ആക്കാന്തിരി, വാര്‍ഡ് വികസന കമ്മിറ്റി അംഗങ്ങളായ ബാബു മോരുകുന്നേല്‍, സൈമ്മണ്‍ താഴത്തു വെട്ടത്ത്, സാബു പഴയം പള്ളി, ഷിബു പുളിമൂട്ടില്‍, ഗിരീഷ്, വാര്‍ഡ് കണ്‍വീനര്‍ ബിജു തൊമ്മീപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply