April 1, 2023

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേണിച്ചിറയില്‍ ഹര്‍ത്താല്‍

IMG_20230204_130232.jpg
കേണിച്ചിറ : ഇന്ന് ഉച്ചയ്ക്ക് കേണിച്ചിറയില്‍ 1 മണി മുതല്‍ 4 വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.അക്ഷയ കേന്ദ്രം ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവുമായ സജു ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഹര്‍ത്താല്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *