വീൽ ചെയറുകൾ കൈമാറി

തരുവണ: ക്യാൻസർ ദിനത്തോടനുബന്ധിച്ചു അംബേദ്കർ സെന്ററിന് മാനന്തവാടി താലൂക് സി. എച്ച് . സെന്റർ വീൽ ചെയറുകൾ കൈമാറി.ബ്ലോക്ക് പ്രഡിഡന്റ് ജെസ്റ്റിൻ ബേബി ആശുപത്രി അധികൃതർക്ക് കൈമാറി . ചടങ്ങിൽ ഭാരവാഹികളായ ഖാലിദ് മുതുവോടൻ, അഷ്‌റഫ് ഹൈടെക്,അത്തിലൻ ഇബ്രാഹിം, മുതിര ഇബ്രാഹിം, പി. ഉസ്മാൻ, ഇന്തൻ അബ്ദുള്ള ഹാജി, എടവക ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പ്രദീബ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ശിഹാബ് ആയത്തു,ആശുപത്രി സുപ്രണ്ട് അന്സി മേരി, കെ. ടി. നസീബ, തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply