March 29, 2024

യുവ എഴുത്തുകാരികളെ ആദരിച്ചു

0
Img 20230206 113800.jpg
നമ്പ്യാർകുന്ന് : നമ്പ്യാർകുന്ന് ബാലസുബ്രഹ്മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച്
യുവ എഴുത്തുകാരികളായ അശ്വനി കൃഷ്ണ, ഷീബ പത്മനാഭൻ, സബീന എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വിജയൻ കൊച്ചു പടവ്,ഡോക്ടർ ശിവ പ്രസാദ്,സുരേന്ദ്രൻ തോട്ടപ്പുഴ എന്നിവരിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *