October 24, 2026

സുഹറ (56) നിര്യാതയായി

0
IMG_20230209_163857.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ :വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ ഭാര്യാ മാതാവ് ചീരാൽ മുത്തുച്ചിക്കുന്നിലെ കുന്നുംപുറത്ത് സുഹറ (56) നിര്യാതയായി. മകൾ : സീനത്ത്. സഹോദരങ്ങൾ: സിദ്ദിഖ്, ഉണ്ണീൻകുട്ടി, അഷ്റഫ്, പാത്തുമ്മക്കുട്ടി .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *