March 21, 2023

ടോമി (49) നിര്യാതനായി

IMG_20230214_083050.jpg
പയ്യമ്പള്ളി: കുറുക്കൻമൂലയിലെ ടോമി മറ്റപ്പള്ളി (49) നിര്യാതനായി .പരേതരായ മാണിയുടെയും റോസയുടെയും മകനാണ്.സഹോദരങ്ങൾ: ജോസ്, വർഗീസ്, ജോസഫ്, മാത്യു, മോളി, ബേബി, പരേതനായ തമ്പി. സംസ്കാരം ഇന്ന് രാവിലെ 10 ന് പടമല സെയ്‌ന്റ് അൽഫോൺസാ പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *