May 16, 2026

വയോജന മെഡിക്കല്‍ ക്യാമ്പ് 21 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
 കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫെബ്രുവരി 21 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സേവനം ലഭിക്കുക. താല്‍പര്യമുള്ളവര്‍ 04936 207455 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *