May 8, 2024

കിരൺ ( 44 ) നിര്യാതനായി

0
Img 20230226 082848.jpg
പുൽപ്പള്ളി: വേലിയമ്പം പള്ളിക്കടവത്ത് കിരൺ (44) ഹൃദയാഘാതംമൂലം മരണപ്പെട്ടു.(ഫാർമസിസ്റ്റ് കേണിച്ചിറ ഇന്ദു മെഡിക്കൽസ് ).
ഭാര്യ: സൗമ്യ (അധ്യാപിക വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ).
മക്കൾ : നിവേദ് , വേദ.
മാതാപിതാക്കൾ : ചന്ദ്രശേഖരൻ (റിട്ട. ഹെഡ് മാസ്റ്റർ), തങ്കമ്മ (റിട്ട. അധ്യാപിക).സംസ്കാരം : ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *