March 22, 2023

ഹാജറ (89) നിര്യാതയായി

IMG_20230225_215302.jpg
കമ്പളക്കാട്: പരേതനായ ഞാറക്കോട്ടിൽ ബാപ്പുവിന്‍റെ ഭാര്യ ഞാറക്കോട്ടിൽ ഹാജറ(89) നിര്യാതയായി. മക്കൾ: ബീപാത്തു, മുഹമ്മദ്‌, ആമിന, ജമീല, ഉമ്മു കുൽസു, സറഫുനിസ്സ, റുക്കിയ. മയ്യിത്ത് നമസ്കാരം കമ്പളക്കാട് പള്ളിമുക്ക് വലിയ പള്ളിയിൽ ഞായറാഴ്ച രാവിലെ 9.30ന്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news