March 31, 2023

സൗജന്യ തൊഴില്‍ പരിശീലനം

കേന്ദ്ര-സംസ്ഥാന ഗവ. കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് ഹൃസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്.സി/ എസ്.ടി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543, 9072600013.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *