March 21, 2023

അമ്മിണി (105) നിര്യാതയായി

IMG_20230303_164000.jpg
കമ്പളക്കാട്:  മുക്കത്ത് പരേതനായ ചന്തുവിന്റെ ഭാര്യ അമ്മിണി (105) നിര്യാതയായി. 
മക്കൾ : തേയി, അച്ചപ്പൻ , കുഞ്ഞിരാമൻ, ശാരദ, അപ്പു, ലക്ഷ്മി, ലീല, തങ്ക , സുരേന്ദ്രൻ , രാജൻ.മരുമക്കൾ :ചന്തു, കീരമ്മ, പാർവതി, കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, ലളിത, ശോഭ, നിഷ, സംസ്കാരം നാളെ ശനി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news