നല്ല പാഠം പദ്ധതി ; ആടിക്കൊല്ലി ദേവമാതാ എ. എൽ. പി സ്കൂളിനെ അനുമോദിച്ചു

പുൽപ്പള്ളി : മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം ഫുൾ എ പ്ലസും അയായിരം രൂപയും കരസ്ഥമാക്കിയ ആടിക്കൊല്ലി ദേവമാതാ എ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെയും, അധ്യാപകരെയും മാനേജ്മെന്റും പിടിഎയും ചേർന്ന് അനുമോദിച്ചു.സ്കൂൾ മാനേജർ ഫാ. സോമി വടയാപറമ്പിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അൻസാജ് ആന്റണി, മദർ പി.ടി.എ പ്രസിഡന്റ് സിൽജ മാത്യു പ്രസംഗിച്ചു.



Leave a Reply