October 14, 2026

ബത്തേരി ദേശിയപാതയിൽ വാഹനാപകടം : യുവാവ് മരിച്ചു

0
20230318_160418.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ദേശീയപാതയില്‍ ബത്തേരി മൂലങ്കാവില്‍ വാഹനാപകടം യുവാവ് മരിച്ചു.
തരിയോട് കണ്ണാടി ഹൗസില്‍ മനോജ് രാമന്‍ എന്ന മുഹമ്മദ് റാഹിന്‍ഷാ (36) ആണ് മരിച്ചത്.
വനംവകുപ്പിന്റെ ലോറി ആംബുലന്‍സില്‍, എതിര്‍ ദിശയില്‍ നിന്നുംവന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.ഉടന്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിടികൂടുന്ന വന്യമൃഗങ്ങളെ കൊണ്ടുപോകുന്ന വാഹനമാണ് ലോറി ആംബുലന്‍സ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *