April 26, 2024

ജഗദമ്മ (70) നിര്യാതയായി

0
20230319 173719.jpg
പുൽപ്പള്ളി : പുൽപ്പള്ളി ചെറ്റപ്പാലം പരേതനായ ആനപ്പാറയിൽ ശശിയുടെ ഭാര്യ ജഗദമ്മ ( 70 ) നിര്യാതയായി. മക്കൾ : അജിമോൾ ( ടീച്ചർ മാലിദ്വീപ് ), അജീഷ്. മരുമക്കൾ : ഗിരീഷ്, സുസ്മിത. സംസ്കാരം : ചൊവ്വാഴ്ച (21/03/2023) വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *