May 5, 2024

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയും പൊതുസമ്മേളനവും നടത്തി

0
20230402 170240.jpg
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും എം.പി സ്ഥാനം അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചും റാലിയും പൊതുസമ്മേളനവും കൊറോത്തങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ചു.പ്രതിഷേധ സംഗമം കെപിസിസി മെമ്പര്‍മുന്‍ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.
സില്‍വി തോമസ്, പടയന്‍ അബ്ദുള്ള , എം ജി ബിജു ആലികുട്ടി ആറങ്ങാടന്‍ എന്നിവര്‍ സംസാരിച്ചുചടങ്ങില്‍ ചെയര്‍മാന്‍ എസ് എം പ്രമോദ് മാസ്റ്റര്‍ ആദ്യക്ഷം വഹിച്ചു യൂ ഡി എഫ് കണ്‍വീനര്‍ ടി. മൊയ്തു സ്വാഗതം പറഞ്ഞു.പ്രതിഷേധ റാലിക്കു യൂ ഡി എഫ് നേതാക്കളായ പ്രമോദ് മാസ്റ്റര്‍ ടി മൊയ്തുപടയന്‍ അബ്ദുള്ള പി കുഞ്ഞബ്ദുള്ള ഹാജി വി സി ഹമീദ്പി എ മൊയ്തുട്ടി.തെല്ലാന്‍ അമ്മത്ഹാജി അഷ്‌കര്‍ നിര വില്‍പ്പുഴ പി എം ടോമി സുനില്‍ മാസ്റ്റര്‍ ബൈജു പാലേരി കുസുമം ടീച്ചര്‍ മൈമൂന കെ എപ്രീത രാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *