September 17, 2026

സഞ്ചരിക്കുന്ന മൃഗാശുപത്രി

0
20230403_165442.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ഏപ്രില്‍ 8 വരെ പൂതാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും. പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 9074583866.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *