May 16, 2026

കൺസഷൻ നിയന്ത്രണത്തിനെതിരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു

0
eiTEJS171326.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിദ്യാർത്ഥി യാത്ര കൺസഷൻ നിയന്ത്രിക്കാനുള്ള കെ.എസ്.ആർ.ടി.സി  മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  മാനന്തവാടി കെ.എസ്.ആർ.ടി.സി  ഡിപ്പോയിലേക്ക് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രണവ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *