May 2, 2024

വന സൗഹൃദ സദസ്സ്: ലഭിച്ചത് 66 പരാതികള്‍

0
Img 20230403 201619.jpg
 ബത്തേരി : രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ നടന്ന വനസൗഹൃദ സദസ്സില്‍ 66 പരാതികള്‍ ലഭിച്ചു. മാനന്തവാടിയില്‍ നടന്ന സൗഹൃദ സദസ്സില്‍ 23 പരാതികളും ബത്തേരിയില്‍ നടന്ന സദസ്സില്‍ 43 പരാതികളും ലഭിച്ചു. 66 പരാതികളില്‍ 14 പരാതികള്‍ പരിഹരിച്ചു. 2 ദിവസങ്ങളിലായി നടന്ന വനസൗഹൃദ സദസ്സില്‍ 47 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *