September 17, 2026

എൽ എസ് എസ് , യു എസ് എസ് ക്രാഷ് കോഴ്സ് ഉദ്ഘാടനം ചെയ്തു

0
IMG_20230404_200142.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനുള്ള സമഗ്ര പരിശീലനം നൽകുന്നതിന് സുൽത്താൻബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതി ഫ്ലൈ ഹൈ പ്രൊജെക്റ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എൽ എസ് എസ് , യു എസ് എസ് പരിശീലനത്തിന്റെയ് ഉൽഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് നിർവഹിച്ചു . ഏപ്രിൽ 26 നടക്കുന്ന പരീക്ഷയുടെ ക്ലാസുകൾ , മോഡൽ പരീക്ഷകൾ ഏപ്രിൽ മൂന്ന്   മുതൽ സർവജന സ്‌കൂളിൽ വെച്ചു നടക്കുകയാണ്. സർവജന സ്‌കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽ അസ്സീസ് എം , നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ , പരിശീലകരായ അമൃത പി എസ് , ഹസീന കെ എച് എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *