September 18, 2026

റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി പി.വിപിൻദാസ്

0
IMG_20230404_200021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി പി.വിപിൻദാസ്. വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണനിലയം ഡവലപ്മെന്റ് കോ ഓർഡിനേറ്ററാണ്. മടക്കിമല പുതിയവീട്ടിൽ ഹരിദാസന്റെയും രമണിയുടെയും മകനാണ്. ഭാര്യ: കീർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *