May 17, 2026

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

0
IMG_20230405_165448.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: വീട്,പെർമിറ്റ്‌ അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണയും പ്രകടനവും ശ്രദ്ധേയമായി.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്‌ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാഫർമാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമദ് വാളാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ധീഖ് തലപ്പുഴ, ജനറൽ സെക്രട്ടറി മോയിൻ ഖാസിമി 
ഇബ്രാഹീം,പി എം കമറുന്നിസ,
ബാവ സാഹിബ്,മുഹമ്മദാലി
ഹുസൈൻ വി. കുന്നോത്ത്, ജാഫർ തലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *