May 19, 2024

ചുണ്ടക്കുന്ന് കരിമ്പുമ്മൽ അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20230405 154031.jpg
പനമരം: പനമരം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് ചുണ്ടക്കുന്ന് കരിമ്പുമ്മൽ അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അജിത്ത്.വി.സി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.പഞ്ചായത്തിൻ്റെ വാർഷിക പദ്ധതി 2022-2023 വികസന ഫണ്ട് ജനറൽ നാല് ലക്ഷം രൂപ ചിലവഴിച്ച് പൂർത്തികരിച്ചതാണ് റോഡ് .വി.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. ജോയി, മുരളി, വത്സര ടീച്ചർ, കുഞ്ഞികൃഷ്ണൻ, ഷാജി, സുധ, എന്നീവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *