June 6, 2026

4.7ഗ്രാം എം ഡി എം എയും 15 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20230405_165622.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അനന്തവീര തീയേറ്ററിന് മുൻവശം വച്ച് മാരക മയക്കുമരുന്നായ 4.7ഗ്രാംഎം ഡി എം എയും 15 ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീർ(26) നെ കൽപ്പറ്റ എസ് ഐ യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *