May 19, 2024

എസ് ഹരിത ( 29 ) നിര്യാതയായി

0
Img 20230406 104621.jpg
പുൽപ്പള്ളി :ചൂരക്കോട്ടിൽ എസ്. ഹരിത (29) നിര്യാതയായി .ജൈവവൈവിധ്യ ബോർഡ് വയനാട് ജില്ലാ കോ- ഓർഡിനേറ്റർ, ആറളം വന്യജീവി സങ്കേതം ബയോളജിസ്റ്റ്, ഡബ്ല്യു.ഡബ്ല്യു.എഫ് പ്രൊജക്ട് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ് : ജല അതോറിറ്റി റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനീയർ നിലമ്പൂർ എടക്കര പാറക്കൽ സോമൻ.മാതാവ് : റിട്ട. അധ്യാപിക ഉഷ.ഭർത്താവ്: സി.പി. അരവിന്ദ് (മാതൃഭൂമി സുൽത്താൻ ബത്തേരി ലേഖകൻ).മകൻ: ആദി കേശവ് .
സഹോദരിമാർ : ഡോ. ശാരിക, ആതിര. സംസ്കാരം പിന്നീട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *