June 26, 2026

അന്നമ്മ പത്രോസ്( 88) നിര്യാതയായി

0
IMG_20230406_211414.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി: ആടിക്കൊല്ലി പരേതനായ കുരീക്കാട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി.
മക്കൾ :ജോസ്, റോസമ്മ,എൽസമ്മ, മേരി, പരേതനായ സാജു, ജാൻസി, ഫിലോമിന.മരുമക്കൾ :ചിന്നമ്മ, പാപ്പച്ചൻ, ബേബി, പരേതനായ ബാബു, ബിന്ദു, ബെന്നി, കുഞ്ഞുമോൻ.
 സംസ്കാരം : 08.04.2023 ന് രാവിലെ 9.30-ന് ആടിക്കൊല്ലി സെന്റ് :സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *