May 4, 2024

കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് പ്രാഥമിക അനുമതി

0
Img 20230408 124539.jpg
ലക്കിടി : കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി ആനക്കാംപൊയില്‍ തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു.
തുരങ്ക പാതയ്ക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടര്‍ ഭൂമിയില്‍ മരം വെച്ചുപിടിപ്പിക്കണം
ഈ വ്യവസ്ഥയിലാണ് പ്രാഥമിക അനുമതി നല്‍കിയത്.
പ്രാഥമിക അനുമതി ലഭിച്ചതോടെ ഇനി സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന പരിസ്ഥിതി ആഘാത പഠനവുമായി മുമ്പോട്ടുപോകാം.
മലബാറിന്റെ തന്നെ വികസനത്തില്‍ നാഴികക്കല്ല് ആകുന്നതാണ് തുരങ്കപാത പദ്ധതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *