May 4, 2024

ലില്ലി പൗലോസ് ( 82 )നിര്യാതയായി

0
Img 20230408 153758.jpg
പുൽപ്പള്ളി : സീതാമൗണ്ട് പരേതനായ പാലക്കാട്ട് പൗലോസിന്റെ ഭാര്യ ലില്ലി പൗലോസ് (82) നിര്യാതയായി. മക്കൾ:അന്നക്കുട്ടി, ലിസാമ്മ, ഷീല, സണ്ണി, സോഫി.
മരുമക്കൾ :ജോസ് തട്ടാം പറമ്പിൽ , ജോണി കണ്ണച്ചാംപറമ്പിൽ, ജോർജ് ബാംഗളൂർ , മിനി ബാംഗളൂർ, മാത്യു അരയാനിക്കൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *