May 3, 2024

പയ്യംപള്ളി സ്ഫോടനം പോലീസ് അന്വേഷണം ആരംഭിച്ചു

0
Img 20230408 153929.jpg
പയ്യംപള്ളി: പയ്യംപള്ളി സ്ഫോടനം പോലീസ് അന്വേഷണം ആരംഭിച്ചു .മീൻപിടിക്കാൻ തോട്ടനിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം
ഉണ്ടായതെന്ന് പോലീസിന്റെ നിഗമനം.സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റ മലൻപീടിക ചുള്ളിപ്പറമ്പിൽ ഷെൽജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
മാനന്തവാടി എസ്ഐ കെകെ സോബിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ഷെൽജുവിന്റെ വീട്ടിൽ സ്ഫോടനം നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *