August 27, 2026

വയനാട് ചുരത്തിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞു

0
eiIA3LD59308.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : വയനാട് ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം. ചോളം കൊണ്ടുപോകുന്ന പിക്കപ്പാണ് മറിഞ്ഞത്. ആളുകൾക്കു പരിക്കില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി ശ്രമം നടക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *