May 17, 2024

നീലോം കോളനി ധാരമ്പിൽ തെയ്യം കാവ് ഉത്സവം വെള്ളിയാഴ്ച്ച

0
Eivewq783393.jpg
തൊണ്ടർനാട് : തൊണ്ടർനാട് നീലോം കോളനി ധാരമ്പിൽ തെയ്യം കാവ് ഉത്സവം വെള്ളിയാഴ്ച.ഉത്സവത്തോട്ടനുബന്ധിച്ച് വെള്ളിയാഴ്ച്ച വൈകുന്നേരം പ്രത്യേക പൂജയും ഉണ്ടായിരിക്കും.വൈകുന്നേരം എട്ടുമണിക്ക് അന്നദാനവും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് എൻ. കെ സുധി, സെക്രട്ടറി ചന്ദ്രകുമാർ ചോലയിൽ എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *