May 17, 2026

തൊവരിമലയില്‍ കൂട്ടില്‍ കുടുങ്ങിയ കടുവയെ ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു

0
IMG_20230411_110102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുള്ളിയോട്: തൊവരിമലയില്‍ കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു. ജനവാസ മേഖലയില്‍ നിന്ന് മാറിയുള്ള ഉള്‍വനത്തിലേക്കാണ് കടുവയെ തുറന്നു വിട്ടത്. കടുവയ്ക്ക് പരിക്കുകളില്ലാത്തതിനാല്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഒന്നര വയസ് പ്രായമുള്ള പെണ്‍ കടുവ ഇന്നലെ പുലര്‍ച്ചെയാണ് തൊവരിമല എസ്റ്റേറ്റിനുള്ളില്‍ വനം വകുപ്പ് കഴിഞ്ഞ ജനുവരിയില്‍ സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *