May 6, 2024

ലൗലി ചെറിയാൻ (60)നിര്യാതയായി

0
20230412 180052.jpg
                                 

മക്കിയാട്: ഐക്കര ലൗലി ചെറിയാൻ (60) നിര്യാതയായി . കോട്ടയം അതിരമ്പുഴ ആലഞ്ചേരി കുടുംബാംഗം. ഭർത്താവ്: ഐക്കര അജിത്ത് ചെറിയാൻ. മക്കൾ : അജയ് ചെറിയാൻ, അലീഷ ചെറിയാൻ . മരുമക്കൾ: അനീന മറ്റപ്പള്ളി തൃശൂർ, ജിതിൻ കളപ്പുരക്കൽ, പാണത്തൂർ (കാഞ്ഞങ്ങാട്) . സഹോദരങ്ങൾ: സോജൻ (കോട്ടയം), ടോം (കോട്ടയം), ഷീബ, ജിജി, അല്ലി, സോബി. അതിരമ്പുഴ പരേതനായ ആലഞ്ചേരി അഗസ്റ്റിന്റെയും , മേരിയുടെയും മകളാണ്. സംസ്ക്കാരം : 15 ന് ശനി രാവിലെ പത്തുമണിക്ക് മക്കിയാട് സെന്റ് ജൂഡ് ഇടവക പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *