May 19, 2024

മാതാപിതാക്കളെ ആദരിച്ചു

0
20230414 092744.jpg
പുൽപ്പള്ളി : പുൽപ്പള്ളി, മരകാവ് ഇടവകയിൽ കൂടുതൽ മക്കളുള്ള മാതാപിതാക്കളെ ആദരിച്ചു.

ആലൂർക്കുന്ന് മാളിയേക്കൽ ജിയൊ ജെയിംസ് – മാജി ദമ്പതികളെയും മക്കളായ എൽസ , എമിലി , എയ്ഞ്ചൽ , ഇമ്മാനുവേൽ എന്നിവരെയുമാണ് ആദരിച്ചത്.
 ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ഇടവകയുടെ സ്നേഹോപഹാരം സമർപ്പിച്ചു. മാതൃവേദിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *