September 17, 2026

കോഴിക്കോട് വാഹനാപകടത്തില്‍ ചെറുകാട്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

0
20230414_193554.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുകാട്ടൂര്‍: കോഴിക്കോട് പൊറ്റമ്മലില്‍ വാഹനാപകടത്തില്‍ ചെറുകാട്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കൂവക്കാട്ടില്‍ കെ.ഡി തോമസിന്റെയും ഡെയ്‌സിയുടെയും മകന്‍ നൈജില്‍ എസ് ടോം (31) ആണ് മരിച്ചത്. നൈജില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടാണ് മരണമെന്നും കൂടുതല്‍ വിവരങ്ങള്‍ ലദ്യമായി വരുന്നതായും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നൈജില്‍ എസ് ടോം. ഭാര്യ: ഷിബിന. ഒരു മകളുണ്ട്. സഹോദരങ്ങള്‍: ഡനീഷ, സ്റ്റാനിയ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *