April 28, 2024

അൽ കരാമ ഡയാലിസിസ് സെന്ററിന് പുളിഞ്ഞാൽ കെ.എം.സി.സി കമ്മിറ്റിയുടെ രണ്ടാം ഗഡു കൈമാറി

0
20230414 185102.jpg
തരുവണ  : എല്ലാ മുഖങ്ങളും ചിരിക്കട്ടെ എന്ന ആശയവുമായി വെള്ളമുണ്ട അൽകരാമ ഡയാലിസിസ് സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് വെള്ളമുണ്ട പഞ്ചായത്ത് കെ.എം.സി.സിയുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ട് പുളിഞ്ഞാൽ കെ.എം.സി.സി കമ്മിറ്റിയുടെ രണ്ടാം ഗഡു 52000 രൂപ വെള്ളമുണ്ട ഡയാലിസിസ് അൽകരാമ സെന്ററിന് കൈമാറി. ചടങ്ങിൽ പ്രസിഡന്റ് അസീസ് കോറോo അദ്ധ്യക്ഷതവഹിച്ചു.മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി  മൊയ്‌തു ഹാജി,,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വനിത ലീഗ് ജില്ല സെക്രട്ടറി കെ. കെ. സി.മൈമൂന, പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് മമ്മൂട്ടി പടയൻ,ട്രഷറർ അഷ്‌കർഅലി പീച്ചങ്കോട് ,ചാരിറ്റി വിങ് ചെയർമാൻ കുനിയിൽ മൊയ്‌തു ഹാജി,സി.ഇ. ഒ. ജില്ലാ പ്രസിഡന്റ് റഫീഖ് , ,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജബ്ബാർ സി. പി.,അമ്മദ് കൊടുവേരി ,മമ്മൂട്ടി ഏരി,സുബൈർ ,ഫൈസൽ കളത്തിൽ, എ. സി. അബ്ദുള്ള, ആലികുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *