September 17, 2026

ഗവേഷകൻ സോബിനെ ആദരിച്ചു

0
20230415_194816.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളേരി : സൗത്ത് കൊറിയയിലെ പുസാൻ യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ഉന്നത വിജയത്തോടെ ഡോക്ടറേറ്റ് കരസ്ഥമാക്കി, ഷാർജ അമേരിക്കൻ സർവകലാശാലയിൽ ജോലി നേടി പോകുന്ന സോബിൻ മുണ്ടക്കമറ്റത്തെ എടവക പത്തൊമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. വാർഡ് മെമ്പർ ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എച്ച്‌ ബി.പ്രദീപ് മാസ്റ്റർ സോബിനെ ആദരിച്ചു. കോൺഗ്രസ് ഭാരവാഹികളായ ജോൺ കൊളക്കാട്ടുകുഴി, ചന്ദ്രബാബു.വി.കെ , തങ്കച്ചൻ. യു ഇ, ബിന്ദു ജോൺ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *