September 17, 2026

കരടിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

0
20230415_194553.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: വാകേരിയിൽ കരടിയുടെ ആക്രമണത്തിൽ കർഷകനായ മധ്യവയസ്കന് പരിക്ക്. സുൽത്താൻ ബത്തേരി ഗാന്ധിനഗർ കുംബിക്കൽ അബ്രഹാം (67) നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അബ്രഹാമിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പഴയ വീട്ടിനുള്ളിൽ വച്ചായിരുന്നു ആക്രമണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *