September 17, 2026

ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

0
20230416_154532.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്
2022-23 വാർഷിക പദ്ധതിയിൽ
ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച
ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ബ്ലോക്ക്
പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി കേശവൻ അധ്യക്ഷത
വഹിച്ചു.വി.എൻ ശശീന്ദ്രൻ,സുലൈമാൻ അരപ്പറ്റ,ഷീലാ വേലായുധൻ,
നാരായണൻ കോളേരി,
സികെ കമറുദ്ധീൻ,പി സി
ബാബു,കനി കോളേരി,മേരി
ജയ്‌ഹിന്ദ്‌ തുടങ്ങിയവർ
സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *