May 5, 2024

ഡി.വൈ.എഫ്. ഐ ജില്ലാ യൂത്ത്മാർച്ച് : മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
20230418 182223.jpg
കൽപ്പറ്റ :- 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഡി.വൈ.എഫ്. ഐ  വെങ്ങപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്ക ൽക്യാമ്പ് വെങ്ങപ്പള്ളി പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഉദ്ഘാടനം ചെയ്തു. റാഷിഖ് , ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *