September 17, 2026
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ കല്‍പ്പറ്റ സെക്ഷന്‍ പരിധിയില്‍ കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയോരത്തുള്ള മരങ്ങള്‍ ഏപ്രില്‍ 24 ന് രാവിലെ 11 ന് കല്‍പ്പറ്റ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447349430.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *