September 17, 2026

വാളേരി കോളനി നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി

0
20230420_191745.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക പഞ്ചായത്ത് 19-ാം വാർഡിലെ വാളേരി കോളനി നിവാസികളുടെക്കായി കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജനമൈത്രി എക്‌സൈസ് ടീം 2000 ലിറ്റർ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്തു. ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ.എസ്, അസി. എക്സൈസ് ഇൻസ്പെക്ടർ ശശി.കെ, പ്രിവന്റീവ് ഓഫീസർ ലത്തീഫ്. കെ.പി , സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, വിജയൻ , രാജേഷ് കെ. തോമസ്, ഡ്രൈവർ സജീവ്.കെ.കെ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കുടിവെള്ള വിതരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *