April 29, 2024

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്ര പുനപ്രതിഷ്ഠാ ദിന മഹോത്സവം 23,24 തീയതികളിൽ

0
Img 20230421 142051.jpg
ഒഴക്കോടി : 
 ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്ര പുനപ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 23, 24 ഞായർ തിങ്കൾ ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ: കുമാരൻ നമ്പൂതിരിപാടിൻ്റെ കാർമ്മികത്വത്തിൽ വിവിധ പൂജാദി കർമ്മങ്ങളോടെ നടത്തപ്പെടുന്നു പൂജാദികർമ്മങ്ങൾക്ക് പുറമേ.23 ന് രാവിലെ പത്ത് മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണവും ഭാഗവത പാരായണവും ഉണ്ടായിരിക്കുന്നതാണ്. 23 ന് വൈകുന്നേരം ആറു  മണിക്ക് ഭക്തിനിർഭരമായ താലപൊലി എഴുന്ന ള്ളെത്ത് ക്ഷേത്രാങ്കണത്തിൽ എത്തിചേരുന്നതാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *