April 30, 2024

പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിക്കുന്നു

0
Img 20230421 142230.jpg
കണിയാമ്പറ്റ :ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കണിയാമ്പറ്റയിലെ എസ്. എസ്. എൽ. സി 2005 -2006 ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം ''ഈ ബെഞ്ചിലൊരിത്തിരി നേരം''മെയ്‌ 14 ഞായറാഴ്ച നടത്തപ്പെടുന്നു. കൂട്ടായ്മയുടെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന മാഗസിൻ പ്രകാശനം, സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ സഹപാഠി ഡോ: കെ.പി നിതീഷ് കുമാറിനെ ആദരിക്കൽ ചടങ്ങും അന്നേ ദിവസം നടക്കും. ഇനിയും പങ്കാളികളായിട്ടില്ലാത്ത 2006 ബാച്ചിലെ വിദ്യാർത്ഥി കൾ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

ചെയർമാൻ 97448 11517
കൺവീനർ 7510926708
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *