September 18, 2026

അണയാത്ത കനലുകൾ” പ്രകാശനം ചെയ്തു

0
eiXP3D868924.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: എഴുത്തുകാരൻ വിശ്വനാഥൻ കേണിച്ചിറയുടെ “അണയാത്ത കനലുകൾ” എന്ന കഥാസമാഹാരത്തിന്റ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് അശ്വതി ശശികുമാർ നിർവ്വഹിച്ചു. മലയാള കലാകാരന്മാരുടെ ദേശീയ സംഘടന'നന്മ'യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.കെ.സുധീരൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഷാജി പുൽപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ പ്രകാശൻ നെല്ലിക്കര,ഒ.കെ.ലാലു,എ.വി.ജയൻ,എം.പി.വേണുഗോപാൽ,ബന്നി ഫ്രീമാൻ,എം.നാരായണൻ,പി.എൻ.വിശ്വനാഥൻ,കെ.എസ്.ജോസഫ്,സുനോയി മാത്യു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *