September 19, 2026

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

0
eiTV4QX16536.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാകേരി: വാകേരി സിസിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ചെതലയം ആറാംമൈല്‍ പൂളപ്പുര വിജയന്റെയും പ്രേമലതയുടെയും മകന്‍ അഭിലാഷ് (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: രജീഷ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *